ഉത്തരപർവ്വതമേഖല
1) പാമീർ പർവ്വതക്കെട്ടിൽ നിന്നും ഉത്ഭവിച്ചു കിഴക്കു പൂർവാചൽ വരെ വ്യാപിക്കുന്ന നിരവധി നിരകൾ ചേർന്നതാണ് ഉത്തരപർവ്വതമേഖല.
2) ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കൻ അതിരാണ് ഉത്തരപർവ്വതമേഖല .
3) താരതമ്യേന പ്രായം കുറഞ്ഞ പർവ്വതനിരകൾ.
4) താരതമ്യേന ഉയരം കൂടിയ പർവ്വതനിരകൾ .
5) 150 കിലോമീററ്റർ മുതൽ 400 കിലോമീറ്റർ വരെ വീതി .
6) 2400 കിലോമീറ്റർ വരെ നീളം .
7) ഉയരമേറിയ കൊടുമുടികളും ഹിമാനികളും താഴ്‌വരകളും നിറഞ്ഞ ഭൂപ്രദേശം .
8) പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്കു ബ്രഹ്മപുത്രി വരെ വ്യാപിച്ചു കിടക്കുന്നു .
9) പാമീർ പാർവ്വതക്കെട്ടിനെ" ലോകത്തിന്റെ മേൽക്കൂര " എന്നറിയപ്പെടുന്നു .
10) പാമീർ പർവ്വതക്കെട്ടിൽ നിന്നും ഉത്ഭവിക്കുന്ന പർവ്വതനിരകലാണ് കുൻലൻ, ഹിന്ദുകുഷ് , ടിയാൻ ഷാൻ
*ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരപർവ്വത മേഖലയെ മൂന്നായി തിരിക്കാം :
a) 1.ട്രാൻസ് ഹിമാലയം
b) 2.ഹിമാലയം
c) 3. കിഴക്കൻ കുന്നുകൾ