App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പശ്ചിമ അസ്വസ്ഥത അനുഭവപ്പെടുന്ന കാലം ?

Aശൈത്യ കാലം

Bവേനൽ കാലം

Cമൺസൂൺ (ജൂൺ മുതൽ സെപ്തംബർ വരെ)

Dമൺസൂണിൻ്റെ പിൻവാങ്ങൽ അഥവാ ശരത്ത്കാലം

Answer:

A. ശൈത്യ കാലം

Read Explanation:

പശ്ചിമ അസ്വസ്ഥത ( Western disturbances ) 

  • ശൈത്യകാലത്ത് മെഡിറ്ററേനിയൻ കടലിൽ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമർദം കിഴക്കോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു. 
  • പഞ്ചാബിലും മറ്റ് ഉത്തര സമതല പ്രദേശങ്ങളിലും മഴയ്ക്കു കാരണമാകുന്നു. 
  • ശൈത്യകാല വിളകൾക്ക് ഈ മഴ പ്രയോജനം ചെയ്യുന്നു. 
  • ഇവയെ ഇന്ത്യയിലെത്തിക്കുന്നതിൽ ' ജറ്റ് പ്രവാഹങ്ങൾക്ക് വൻ പങ്കുണ്ട്.
  • ട്രോപ്പോപ്പാസിലൂടെയുള്ള അതിശക്തമായ വായു പ്രവാഹമാണ് ജെറ്റ് പ്രവാഹം

 


Related Questions:

ലോകത്ത് തദ്ദേശീയമായി നിർമ്മിച്ച ആദ്യ അൾട്രാ ഹൈ റസൊല്യൂഷൻ കാലാവസ്ഥാ മോഡൽ ?
Which one of the following areas in India has a monsoon climate with dry winter (Cwg)?
ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കാത്ത ഘടകം കണ്ടെത്തുക?
ഇന്ത്യയിലെ ശൈത്യകാലമേത് ?
The tropical cyclones that bring rainfall during the retreating monsoon generally originate from: