ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പുതിയ ചെയർമാൻ ?Aരജനീഷ് നാരംഗ്Bജി കൃഷ്ണകുമാർCഅർവീന്ദർ സിങ് സാഹ്നിDഅരുൺ കുമാർ സിങ്Answer: C. അർവീന്ദർ സിങ് സാഹ്നി Read Explanation: • ഇന്ത്യൻ ഓയിൽ പെട്രോ കെമിക്കൽ വെർട്ടിക്കലിൻ്റെ ചെയർമാൻ സ്ഥാനം വഹിച്ച വ്യക്തിയാണ് അർവീന്ദർ സിങ് സാഹ്നി • കേന്ദ്ര ഗവൺമെൻറിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എണ്ണ-പ്രകൃതിവാതക ബഹുരാഷ്ട്ര കമ്പനിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻRead more in App