App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കയറുല്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമേത് ?

Aഅമേരിക്ക

Bചൈന

Cബ്രിട്ടൻ

Dബ്രസീൽ

Answer:

A. അമേരിക്ക

Read Explanation:

  • ഇന്ത്യൻ കയറുൽപ്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യം അമേരിക്ക (യു.എസ്.എ.) ആണ്.

  • കയറുൽപന്നങ്ങളുടെ മൂല്യത്തിന്റെ കാര്യത്തിലും അളവിന്റെ കാര്യത്തിലും അമേരിക്കയാണ് മുന്നിൽ.

  • ചൈന, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, യു.കെ., സ്പെയിൻ, ഓസ്‌ട്രേലിയ, ഇറ്റലി, ജർമ്മനി, കാനഡ എന്നിവയാണ് ഇന്ത്യൻ കയറുൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന മറ്റ് പ്രധാന രാജ്യങ്ങൾ.


Related Questions:

സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം ഏതാണ് ?
സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏതാണ് ?
ടാറ്റാ സ്റ്റീൽ പ്ലാൻറ് സ്ഥിതി ചെയ്യുന്നത് ഏത് ഇന്ത്യൻ സംസ്ഥാനത്തിൽ ആണ്?
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഗവേഷണ വികസന വിഭാഗം ഡയറക്ടറായി ചുമതല ഏറ്റ മലയാളി
മൺപാത്ര നിർമ്മാണത്തിന് പേരു കേട്ട മധ്യപ്രദേശിലെ സ്ഥലം ഏതാണ് ?