Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കയറുല്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമേത് ?

Aഅമേരിക്ക

Bചൈന

Cബ്രിട്ടൻ

Dബ്രസീൽ

Answer:

A. അമേരിക്ക

Read Explanation:

  • ഇന്ത്യൻ കയറുൽപ്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യം അമേരിക്ക (യു.എസ്.എ.) ആണ്.

  • കയറുൽപന്നങ്ങളുടെ മൂല്യത്തിന്റെ കാര്യത്തിലും അളവിന്റെ കാര്യത്തിലും അമേരിക്കയാണ് മുന്നിൽ.

  • ചൈന, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, യു.കെ., സ്പെയിൻ, ഓസ്‌ട്രേലിയ, ഇറ്റലി, ജർമ്മനി, കാനഡ എന്നിവയാണ് ഇന്ത്യൻ കയറുൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന മറ്റ് പ്രധാന രാജ്യങ്ങൾ.


Related Questions:

ചണം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം ?
Which state is the largest producer of cotton in India?
മധ്യപ്രദേശിലെ പന്നയിലെ ഖനികൾ എന്തിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം ?
The only zone in the country that produces gold is also rich in iron is ?
പഞ്ചസാര ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?