Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കരസേനയുടെ മരുഭൂമിയിലെ ഏക വ്യൂഹം എന്ന് അറിയപ്പെടുന്നത് ?

A34 റെജിമെന്റ്

Bമദ്രാസ് റെജിമെന്റ്

Cഫർഖോർ റെജിമെന്റ്

Dകൊണാർക്ക് കോർപസ്

Answer:

D. കൊണാർക്ക് കോർപസ്


Related Questions:

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇരട്ട സീറ്റര്‍യുദ്ധ വിമാനം ഏത് ?
വ്യോമയാന ഗതാഗത നിയന്ത്രണത്തിനുവേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
2024 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കീർത്തി ചക്ര ബഹുമതി ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?
2024 ജനുവരിയിൽ നടത്തിയ ഇന്ത്യ - സൗദി അറേബ്യാ സംയുക്ത സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?