App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ ഏതാണ് ?

Aനേപ്പാളി

Bഉർദു

Cസോങ്ക

Dബർമ്മീസ്

Answer:

A. നേപ്പാളി


Related Questions:

ബംഗ്ലാദേശിന്റെ വ്യോമഗതാഗത സർവീസ് ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
ഇന്ത്യയുടെ തെക്കു ഭാഗത്തുള്ള അയൽ രാജ്യം ?
' പീപ്പിൾസ് ഡെയിലി ' എന്ന ദിനപത്രം പുറത്തിറങ്ങുന്നത് ഏത് നഗരത്തിൽ നിന്നാണ് ?
മൂന്നു വശവും ബംഗ്ലദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം ഏതാണ് ?