Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായ വർഷം ?

A1865

B1885

C1875

D1895

Answer:

C. 1875

Read Explanation:

  • ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായ വർഷം - 1875 (കൽക്കട്ട )
  • ആസ്ഥാനം - മൌസം ഭവൻ (ന്യൂഡൽഹി )
  •  'ഋതുക്കളുടെ അവസാനമില്ലാത്ത നാട് ' - ഇന്ത്യ 
  • കാലാവസ്ഥയെക്കുറിച്ചുള്ള പഠനം - മെറ്റീരിയോളജി 
  • കാലാവസ്ഥാ ദിനം - മാർച്ച് 23 
  • കാലാവസ്ഥയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടന - വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (1950 )
  • ആസ്ഥാനം - ജനീവ 

Related Questions:

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മുന്നറിയിപ്പിനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ പ്രസ്താവന

  1. വെള്ള നിറം - മുന്നറിയിപ്പില്ലായെന്നും മഴ ഇല്ലയെന്നും സൂചിപ്പിക്കുന്നു
  2. പച്ചനിറം - മുന്നറിയിപ്പ് ഉണ്ടെന്നും വലിയ തോതിൽ മഴ ഉണ്ടെന്നും സൂചിപ്പിക്കുന്നു
  3. മഞ്ഞ നിറം - നിരീക്ഷിക്കുക, മുന്നറിയിപ്പ് പുതുക്കി കൊണ്ടിരിക്കുക, ശക്തമായ മഴ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു
  4. ഓറഞ്ച് നിറം- ജാഗ്രത പാലിക്കേണ്ടയെന്നും ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലായെന്നും സൂചിപ്പിക്കുന്നു
    ഭാരതീയ മൺസൂണിൻ്റെ തീവ്രതയും വ്യത്യാസവുമെന്താണ് നിർണ്ണയിക്കുന്നത്? താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും ഉചിതമായ വിശദീകരണം?
    In which of the following months does an easterly jet stream flow over the southern part of the Peninsula, reaching a maximum speed of approximately 90 km per hour?
    Based on Koeppen's classification, which climatic type is characterized by a mean monthly temperature consistently above 18°C?
    The North-East Monsoon winds produce rainfall in which region of India, primarily during the winter season?