ഇന്ത്യൻ തീരങ്ങങ്ങൾ സുരക്ഷിതമാക്കുന്നതിലും മാരിടൈം മേഖലകൾ സംരക്ഷിക്കുന്നതിലും കോസ്റ്റ് ഗാർഡ് പ്രധാന പങ്കുവഹിക്കുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG ) ഔദ്യോഗികമായി നിലവിൽ വന്നത് 1977 ഫെബ്രുവരി 1നു ആണ്. 2021ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് 45മത് സ്ഥാപക ദിനം ആഘോഷിച്ചു.