ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?
Aവില്യം ഗിൽബർട് ഗ്രേസ്
Bരഞ്ജിത് സിങ്ജി
Cഭൂപിന്ദർ സിംഗ്
Dഇവരാരുമല്ല
Answer:
B. രഞ്ജിത് സിങ്ജി
Read Explanation:
നവനഗർ എന്ന ഇന്ത്യൻ നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു രഞ്ജി എന്ന് വിളിക്കപ്പെടുന്ന രഞ്ജിത്‌സിൻജി
ഇദ്ദേഹത്തെ 'ഇന്ത്യൻ ക്രിക്കറ്റിൻ്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനും,കേംബ്രിഡ്ജ് സർവ്വകലാശാലക്കും വേണ്ടി നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹത്തിനോടുള്ള ബഹുമാനസൂചകമായിട്ടാണ്, ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് പരമ്പരക്ക് രഞ്ജി ട്രോഫി എന്ന പേരു നൽകിയത്.