App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ പ്രസിഡന്റാര്?

Aരാഷ്ടപതി

Bപ്രധാനമന്ത്രി

Cഉപരാഷ്ട്രപതി

Dശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി

Answer:

B. പ്രധാനമന്ത്രി

Read Explanation:

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR)

  •  ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനം.
  • 1942- ൽ അന്നത്തെ സെൻട്രൽ രജിസ്ലേറ്റീവ് അസംബ്ലിയുടെ ഉത്തരവിലൂടെ നിലവിൽ വന്നു.
  • രാജ്യത്തെ ശാസ്ത്ര സാങ്കേതിക വിദ്യക്കും ,മാനവ വിഭവശേഷിക്കും സുസ്ഥിരമായ സംഭാവന നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായം(Public Funding) ലഭിക്കുന്ന റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സ്ഥാപനങ്ങളിൽ ഒന്ന്.
  • കേന്ദ്ര ഗവൺമെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.
  • പ്രധാനമന്ത്രിയാണ് CSIRൻ്റെ ചെയർമാൻ.

ഇനി പറയുന്ന മേഖലകളിലാണ് CSIR ഗവേഷണ, വികസന പ്രവർത്തനങ്ങൾ നടത്തുന്നത് :

  • എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്
  • സ്ട്രക്ചറൽ എഞ്ചിനീയറിംഗ്
  • ഓഷ്യൻ സയൻസസ്
  • ലൈഫ് സയൻസസ്
  • ഡയഗ്നോസ്റ്റിക്‌സ്
  • മെറ്റലർജി
  • കെമിക്കൽസ്
  • മൈനിംഗ്
  • ഫുഡ്
  • പെട്രോളിയം
  • ലെതർ
  • എൻവയോൺമെന്റൽ സയൻസ്

Related Questions:

ശ്രീ വി. മുരളീധരൻ എം. പി. കേന്ദ്ര ഗവൺമെൻ്റിൽ ഏതു വിഭാഗത്തിൽപ്പെടുന്ന മന്ത്രിസ്ഥാനം ആണ് കൈകാര്യം ചെയ്തിരുന്നത് ?
ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കും എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
പ്രധാനമന്ത്രിയായ ശേഷം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര് ?
ഇന്ത്യയിലെ ആദ്യ വനിതാ കേന്ദ്രമന്ത്രി ആരാണ്?
' The Story of My Life ' ആരുടെ ആത്മകഥയാണ് ?