ഇന്ത്യൻ ജ്യൂട്ട് ഇൻഡസ്ട്രീസ് റിസർച്ച് അസോസിയേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?Aബാംഗ്ലൂർBനാഗ്പൂർCകൊൽക്കത്തDഅഹമ്മദാബാദ്Answer: C. കൊൽക്കത്ത Read Explanation: ഇന്ത്യയിലെ ചണ വ്യവസായത്തിനായുള്ള ആദ്യത്തെ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ ആണിത്. കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന Indian Jute Industries' Research Association (IJIRA) 1937 ലാണ് സ്ഥാപിതമായത്. Read more in App