App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?

Aഭാസ്കരാചര്യൻ

Bവരാഹമിഹിരൻ

Cആര്യഭടൻ

Dരാമാനുജൻ

Answer:

B. വരാഹമിഹിരൻ


Related Questions:

സ്വന്തമായി ഉപ്രഗഹം നിർമ്മിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
ആഴക്കടൽ പര്യവേക്ഷണനായി മനുഷ്യനെ അയക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി ?
' ദി കോമൺ മാൻ ' എന്ന കാർട്ടൂൺ കഥാപാത്രം സൃഷ്ടിച്ച വിഖ്യാത കാർട്ടൂണിസ്റ്റ് ആരാണ് ?
Which among the following channels was launcher in 2003 ?
ഇന്ത്യയിലെ പൊതു - സ്വകാര്യ മേഖലയിൽ നിർമ്മിത ബുദ്ധി പ്രോത്സാഹിപ്പിക്കാനും അനുകൂല ആവാസവ്യവസ്ഥ സൃഷ്ടിക്കാനും ലക്ഷ്യമിട്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?