Challenger App

No.1 PSC Learning App

1M+ Downloads
"ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ്" എന്നറിയപ്പെടുന്നതാര് ?

Aസ്വാമി ദയാനന്ദ സരസ്വതി

Bരാജാറാം മോഹൻ റോയ്

Cസ്വാമി വിവേകാനന്ദൻ

Dജ്യോതിറാവു ഫുലെ

Answer:

B. രാജാറാം മോഹൻ റോയ്

Read Explanation:

  • ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.
  • ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

Related Questions:

ഹയാത്ത്-ഇ-സാദി, ഹയാത്ത്-ഇ-ജവീദ് എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്‍റല്‍ ആര്‍ട്ട്സ് സ്ഥാപിച്ചതാര് ?
ആനന്ദമഠം രചിക്കാനുള്ള കാരണം എന്തായിരുന്നു ?
അലിഗഡ് പ്രസ്ഥാനത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?