ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് :Aരാജാറാം മോഹൻ റോയ്Bശ്രീനാരായണഗുരുCസ്വാമി ദയാനന്ദ സരസ്വതിDസ്വാമി വിവേകാനന്ദൻAnswer: A. രാജാറാം മോഹൻ റോയ് Read Explanation: രാജാറാം മോഹൻ റോയ്ജനനം - 1772 മെയ് 22 ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു ബ്രഹ്മ സമാജ സ്ഥാപകൻ ബ്രഹ്മ സമാജം സ്ഥാപിച്ച വർഷം - 1828 ആഗസ്റ്റ് 20 ആത്മീയ സഭ സ്ഥാപിച്ച വർഷം - 1815 പ്രധാന പുസ്തകം - തുഹ്ഫത്ത് -ഉൾ -മുവാഹിദ്ദീൻ Read more in App