App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി

Aകെ. കേളപ്പൻ

Bക്യാപ്റ്റൻ ലക്ഷ്മി

Cസി. ശങ്കരൻ നായർ

Dവി. പി. മേനോൻ

Answer:

D. വി. പി. മേനോൻ

Read Explanation:

  • ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി - വി. പി. മേനോൻ 
  • 1894 - പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് വി. പി. മേനോൻൻ്റെ ജനനം
  • സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻറ് സെക്രട്ടറിയായിരുന്ന മലയാളി
  • നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് ലയിപ്പിക്കുന്നതിനുള്ള ലയന കരാർ തയ്യാറാക്കിയ വ്യക്തികൾ - സർദാർ വല്ലഭായി പട്ടേൽ , വി. പി. മേനോൻ
  • ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി - അയ്യങ്കാളി
  • ഝാൻസിറാണി റജിമെൻ്റിൻറെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത - ക്യാപ്റ്റൻ ലക്ഷ്മി
  • INC യുടെ പ്രസിഡൻറ് ആയ ആദ്യ മലയാളി - സി. ശങ്കരൻ നായർ 

Related Questions:

പത്താം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ 7ആമത്തെ കേന്ദ്രഭരണ പ്രദേശമായി തീർന്നത് ?
താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?
ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായി നാഗാലാ‌ൻഡ് നിലവിൽ വന്നത് ഏത് വര്ഷം ?
സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
  • ശരിയായ ജോഡികൾ ഏതെല്ലാം

  1. ട്രെയിൻ ടു പാകിസ്ഥാൻ -പമേല റുക്സ്

  2. ഗരം ഹവ്വ -എം സ് സത്യു

  3. തമസ് -റിഥ്വിക് ഘട്ടക്