App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികസേനയുടെ ഉപയോഗത്തിനായി തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആളില്ലാ നിരീക്ഷണ വിമാനം ഏത് ?

Aദൃഷ്ടി 10 സ്റ്റാർലൈനർ

Bസൂര്യകിരൺ

Cചേതക്

Dഗരുഡ

Answer:

A. ദൃഷ്ടി 10 സ്റ്റാർലൈനർ

Read Explanation:

• ദൃഷ്ടി 10 സ്റ്റാർലൈനർ നിർമ്മിച്ചത് - അദാനി ഡിഫൻസ് എയറോസ്പേസ്


Related Questions:

ലക്ഷ്യം: മിസൈൽ സാങ്കേതിക രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ DRDO ആരംഭിച്ച പദ്ധതി ?
ഇന്ത്യയും കിർഗിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് "എക്സർസൈസ് ഖൻജാർ -2025" (Exercise Khanjar) ന് വേദിയായത് എവിടെ ?
ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം?
ഡ്രോണുകളെ പ്രതിരോധിക്കാൻ ഇന്ത്യൻ പ്രതിരോധ കമ്പനിയായ എക്കണോമിക്സ് എക്സ്പ്ലോസീവ് ലിമിറ്റഡ് തദ്ദേശീയമായി ആദ്യ വികസിപ്പിച്ച മൈക്രോ മിസൈൽ സിസ്റ്റം ?
2024 ൽ ഇന്ത്യയുമായി യുദ്ധവിമാനങ്ങളിൽ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ട രാജ്യം ?