App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികസേനയുടെ 'ഓപ്പറേഷൻ വാനില' ഏത് രാജ്യത്തെ ദുരന്ത നിവാരണത്തിനായിരുന്നു ?

Aഫിലിപ്പൈൻസ്

Bമലേഷ്യ

Cസിംഗപ്പൂർ

Dമഡഗാസ്കർ

Answer:

D. മഡഗാസ്കർ

Read Explanation:

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ദ്വീപാണ് മഡഗാസ്‌കര്‍. മഡഗാസ്‌കറിലെ ഡയാന്‍ കൊടുങ്കാറ്റിലും പ്രളയത്തലും ഒറ്റപ്പെട്ട ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യന്‍ നാവികസേനയുടെ രക്ഷാ ദൗത്യമാണ് ഓപ്പറേഷന്‍ വാനില.


Related Questions:

ഇന്ത്യയും ഏത് രാജ്യവും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസമാണ് വരുണ 2022 ?
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?
അടുത്തിടെ DRDO വികസിപ്പിച്ചെടുത്ത തണുപ്പിനെ അതിജീവിക്കുന്ന സൈനിക വസ്ത്രം ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഫ്ലൈയിംഗ് ട്രെയിനർ വിമാനം ?
What is the Motto of the Indian Army ?