App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘടന ?

Aഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി

Bലാൻഡ് ഹോൾഡേഴ്‌സ് അസോസിയേഷൻ

Cഇന്ത്യൻ നാഷണൽ യൂണിയൻ

Dബ്രഹ്മസമാജം

Answer:

C. ഇന്ത്യൻ നാഷണൽ യൂണിയൻ


Related Questions:

INC രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം ഏതാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത് സമ്മേളനം നടന്നത് എവിടെ വെച്ചാണ് ?
ഗോപാലകൃഷ്ണ ഗോഖലെ അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം എവിടെ വെച്ചാണ് നടന്നത്?
Who was the first muslim president of Indian Natonal Congress ?
In which year was the Home Rule Movement started?