ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷനായ ഏക മലയാളി ആര്?Aചേറ്റൂർ ശങ്കരൻ നായർBഇ എം എസ് നമ്പൂതിരിപ്പാട്Cസർദാർ കെ എം പണിക്കർDഇവരാരുമല്ലAnswer: A. ചേറ്റൂർ ശങ്കരൻ നായർ Read Explanation: സി ശങ്കരൻ നായർദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി. ശങ്കരൻ നായർ.ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയാണ് സി. ശങ്കരൻ നായർ1897 ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ തുടർന്ന് എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ച ശങ്കരൻ നായർ ഗാന്ധിജിയുടെ നിയമലംഘന പ്രസ്ഥാനത്തിനെതിരെ നിരന്തരം എഴുതി. “ഗാന്ധിയും അരാജകത്വവും” എന്ന പുസ്തകം എഴുതിയതാര് - സി. ശങ്കരൻ നായർഇന്ത്യക്കാരനായ ആദ്യ അഡ്വക്കറ്റ് ജനറൽ സി ശങ്കരൻ നായർ ആയിരുന്നു സൈമണ്‍ കമ്മിഷനുമായി സഹകരിക്കാനുള്ള ഇന്ത്യന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ സി. ശങ്കരൻ നായർ (1928) ആയിരുന്നു Read more in App