App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ് ?

Aമഹാത്മാ ഗാന്ധി

Bജവഹർലാൽ നെഹ്റു

Cഡബ്ള്യു. സി. ബാനർജി

Dസർദാർ വല്ലഭായി പട്ടേൽ

Answer:

C. ഡബ്ള്യു. സി. ബാനർജി

Read Explanation:

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിതാവ് - എ . ഒ . ഹ്യൂം 
  • ആദ്യ സമ്മേളനം നടന്ന വർഷം - 1885 ൽ ബോംബെയിൽ 
  • ആദ്യ പ്രസിഡന്റ്  - ഡബ്ല്യൂ . സി . ബാനർജി 
  • പങ്കെടുത്ത അംഗങ്ങൾ - 72 
  • ആദ്യ സെക്രട്ടറി -എ . ഒ . ഹ്യൂം 
  • അവതരിപ്പിച്ച പ്രമേയങ്ങൾ -9 
  • ആദ്യ പ്രമേയം അവതരിപ്പിച്ചത് - ജി. സുബ്രഹ്മണ്യ അയ്യർ 
  • ഡബ്ല്യൂ . സി . ബാനർജി പ്രസിഡന്റായ രണ്ടാമത്തെ INC സമ്മേളനം - 1892  ലെ അലഹബാദ് സമ്മേളനം 
  • രണ്ടു തവണ പ്രസിഡന്റായ ആദ്യ വ്യക്തി - ഡബ്ല്യൂ . സി . ബാനർജി 

Related Questions:

കോൺഗ്രസ് പ്രസിഡന്റ് വർഷം മുഴുവനും സംഘടനാപ്രവർത്തനങ്ങൾ നടത്തുകയെന്ന കീഴ്വഴക്കം ആരംഭിച്ചത് ആര് അധ്യക്ഷപദവിയിൽ എത്തിയത് മുതലാണ് ?
1920-ലെ INC സെഷന്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അംഗീകാരം നല്‍കി. എവിടെയാണ്‌ സെഷന്‍ നടന്നത്‌ ?

താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കുറിച്ച് ശരിയായത് ?

  1. എഴുപത്തിരണ്ട് രാഷ്ട്രീയ പ്രവർത്തകർ ചേർന്ന് 1885 ഡിസംബറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചു.
  2. വിരമിച്ച ഇംഗ്ലീഷ് ICS ഉദ്യോഗസ്ഥനായ എ. ഒ. ഹ്യൂം അതിന്റെ രൂപീകരണത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു.
  3. ഈ ചോദ്യത്തിന് ചുറ്റും ശക്തവും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു മിഥ്യ, 'സുരക്ഷാ വാൽവിന്റെ മിത്ത് (the myth of the safety valve) ഉയർന്നു വന്നിട്ടുണ്ട്.
    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഏക മലയാളി ചേറ്റൂർ ശങ്കരൻ നായരാണ്. ഇദ്ദേഹം ഏതു സമ്മേളനത്തിലാണ് അദ്ധ്യക്ഷത വഹിച്ചത്?
    Which extremist leader later adopted a spiritual path and was associated with Pondicherry (Puducherry)?