App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത്?

Aനിയമലംഘനം

Bക്വിറ്റ് ഇന്ത്യ

Cനിസ്സഹകരണ സമരം

Dനാവിക കലാപം

Answer:

C. നിസ്സഹകരണ സമരം

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം : ക്വിറ്റ് ഇന്ത്യാ സമരം


Related Questions:

1929 ൽ പൂർണസ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ ?
സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ഇന്ത്യയിൽ സ്വാതന്ത്ര്യദിനമായി ആചരിച്ചത് എന്നായിരുന്നു?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി മൂന്ന് പ്രാവശ്യം സേവനമനുഷ്ഠിച്ച വ്യക്തി ഇവരിൽ ആര് ?

താഴെ പറയുന്നവയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) INC യുടെ ആദ്യ സമ്മേളനം നടന്നത് 1885 ൽ ബോംബെയിലാണ് 

2) 1905 ലെ കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിലാണ് ഗാന്ധി ആദ്യമായി പങ്കെടുത്തത് 

3) ആദ്യമായി 2 പ്രാവശ്യം INC പ്രസിഡണ്ടായ വ്യക്തി ദാദാഭായ് നവറോജിയാണ് 

4) വന്ദേമാതരം ആദ്യമായി ആലപിച്ചത് 1886 ലെ കൽക്കട്ട സമ്മേളനത്തിലാണ് 

ഇന്ത്യൻ താഷ് കോൺഗ്രസ്സിന്റെ അന്തിമ ലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത് എവിടെവെച്ചാണ് ?