App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നിർമ്മിതമോ വിദേശ നിർമ്മിതമോ ആയ വിദേശ മദ്യത്തിന്റെ സംസ്ഥാനത്ത് വിൽക്കാൻ കഴിയുന്ന കുറഞ്ഞ ഗാഢത എത്രയാണ് ?

A30 ° UP

B35 ° UP

C40 ° UP

D42 ° UP

Answer:

B. 35 ° UP

Read Explanation:

• ബിയറിന് അനുവദനീയമായ കൂടിയ ഗാഢത - 6 % v/v • വൈനിൽ അനുവദനീയമായ ആൽക്കഹോളിൻറെ ഗാഢത - 8 % v/v മുതൽ 15.5 % v/v • തെങ്ങിൽ നിന്നെടുക്കുന്ന കള്ളിൻറെ ഗാഢത - 8.1 % v/v യിൽ കൂടാൻ പാടില്ല • പനയിൽ നിന്ന് എടുക്കുന്ന കള്ളിൻറെ ഗാഢത - 5.2 % v/v യിൽ കൂടാൻ പാടില്ല


Related Questions:

ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?
അറസ്റ്റിന്റെ നടപടിക്രമങ്ങളും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും ഏത് സെക്ഷനിലാണ് പ്രതിപതിച്ചിരിക്കുന്നത് ?
സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ (കയറ്റുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
പോക്സോ നിയമം നിലവിൽ വന്ന വർഷം ?
As per National Disaster Management Act, 2005, what is the punishment for misapropriation of money or materials ?