App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നിർമ്മിതമോ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി നിറമോ ഫ്ലേവറോ ചേർക്കുന്ന പ്രക്രിയ ഏതാണ്?

Aറിഡക്ഷൻ (Reducing)

Bബ്ലെൻഡിംഗ് (Blending)

Cകമ്പൗണ്ടിംഗ് (Compounding)

Dഡിസ്റ്റിലേഷൻ (Distillation)

Answer:

C. കമ്പൗണ്ടിംഗ് (Compounding)

Read Explanation:

  • കമ്പൗണ്ടിംഗ് എന്നാൽ ഇന്ത്യൻ നിർമ്മിതമോ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി നിറമോ ഫ്ലേവറോ ചേർക്കുന്ന പ്രക്രിയയാണ്.

  • ഇത് മദ്യത്തിന് ആവശ്യമുള്ള നിറവും രുചിയും നൽകാൻ സഹായിക്കുന്നു.

  • എന്നാൽ കമ്മീഷണറുടെ അനുമതിയില്ലാത്ത നിറമോ ഫ്ലേവറോ സ്പിരിറ്റിൽ ചേർക്കാൻ പാടില്ല.


Related Questions:

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
നിയന്ത്രിത പദാർത്ഥത്തെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS Act ലെ സെക്ഷൻ ?
NDPS ആക്ട് 1985 ഭേദഗതി ചെയ്ത വർഷങ്ങൾ ?
താഴെപ്പറയുന്ന ഏതൊക്കെ സസ്യങ്ങളിൽ നിന്നാണ് പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കുന്നത് ?