ഇന്ത്യൻ ന്യൂസ്‌പേപ്പർ ദിനം ?
Aഡിസംബർ 28
Bജനുവരി 29
Cമാർച്ച് 31
Dഓഗസ്റ്റ് 20
Aഡിസംബർ 28
Bജനുവരി 29
Cമാർച്ച് 31
Dഓഗസ്റ്റ് 20
Related Questions:
വർത്തമാന പത്രവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.
i) ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.
ii) മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപ്രതമാണ്.
iii) ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
പത്രങ്ങൾ നേതൃത്വം നൽകിയവർ
i) ഫ്രീ ഹിന്ദുസ്ഥാൻ - താരകനാഥ് ദാസ്
ii) ദി ലീഡർ - മദൻ മോഹൻ മാളവ്യ
iii) കോമൺ വീൽ - ആനി ബസന്റ്
iv) ഉദ്ബോധന - ലാലാ ലജ്പത് റായ്