Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ?

Aതുഷാർ ഗാന്ധി ഘോഷ്

Bമൗലന അബുൽ കലാം ആസാദ്

Cമഹാത്മാ ഗാന്ധി

Dദാദഭായ് നവ്റോജി

Answer:

A. തുഷാർ ഗാന്ധി ഘോഷ്


Related Questions:

സൂറിച്ചിൽ ' പ്രോ ഇന്ത്യ ' എന്ന പത്രം ആരംഭിച്ചത് ആരാണ് ?
സ്വകാര്യവത്കരിക്കപ്പെട്ട ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസി ഏത് ?
ഇന്ത്യയിൽ വാർത്താ ഏജൻസികളുടെയും വാർത്താ പ്രസിദ്ധീകരണങ്ങളുടെയും നിലവാരം ഉയർത്താനായി സ്ഥാപിച്ച സ്ഥാപനം ഏത് ?
ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം ഏത് ?
ജേർണലിസത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല ഏത്?