ഇന്ത്യൻ പാർലമെൻറിൽ ഒരു ബില് നിയമമാകുന്നതിന് മുമ്പ് ബില്ലിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ കൂട്ടി ചേർക്കലുകൾ ചർച്ചകൾ എന്നിവ നടക്കുന്ന ഘട്ടം ഏതാണ്?
Aഒന്നാം വായന
Bരണ്ടാം വായന
Cമൂന്നാം വായന
Dരാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമ്പോൾ
Aഒന്നാം വായന
Bരണ്ടാം വായന
Cമൂന്നാം വായന
Dരാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമ്പോൾ
Related Questions:
രാജ്യസഭയെക്കുറിച്ചുള്ള ഈ പ്രസ്താവനകൾ പരിഗണിക്കുകയും ശെരിയായ സംയോജനം കണ്ടെത്തുകയും ചെയ്യുക