A8
B9
C10
D7
Answer:
B. 9
Read Explanation:
രാജ്യസഭ രൂപീകരിച്ചത് : 1952 ഏപ്രിൽ 3
ആദ്യ സമ്മേളനം നടന്നത് : 1952 മെയ് 13
ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭഎന്നറിയപ്പെടുന്നു
രാജ്യസഭയുടെ ലക്ഷ്യം: സംസ്ഥാനങ്ങളുടെ സഭയുടെ അധികാരങ്ങൾ സംരക്ഷിക്കുക.
ഇന്ത്യയിലെ സംസ്ഥാനങ്ങൾ പ്രതിനിധീകരിക്കുന്ന സഭയാണ് രാജ്യസഭ
പരോക്ഷ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് രാജ്യസഭയിലേക്ക് നടത്താറുള്ളത്
സംസ്ഥാന നിയമസഭയിലേക്ക് ജനങ്ങൾ നേരിട്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുകയും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ പ്രതിനിധികൾ (MLA) അവരവരുടെ സംസ്ഥാനങ്ങളിലെ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.
രാജ്യസഭയിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് : ദക്ഷിണാഫ്രിക്ക
ഭരണഘടനയനുസരിച്ച് രാജ്യസഭയിലെ ആകെ 6 അംഗങ്ങൾ : 250(പരമാവധി)
നിലവിൽ രാജ്യസഭ അംഗങ്ങളുടെ എണ്ണം : 245
വിവിധ സംസ്ഥാനങ്ങളിൽ നിന്നും പരോക്ഷമായി തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാംഗങ്ങളുടെ എണ്ണം : 238
രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം :12