App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് ?

Aആർ.ഡി.ബാനർജി

Bദയാറാം സാഹ്നി

Cഎൻ.ജി.മജുൻദാർ

Dഅലക്സാണ്ടർ കണ്ണിങ്ഹാം

Answer:

D. അലക്സാണ്ടർ കണ്ണിങ്ഹാം

Read Explanation:

ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് ചരിത്രഗവേഷകനും സൈനികനുമാണ് അലക്സാണ്ടർ കണ്ണിങ്ഹാം. സൈനികനായി ഇന്ത്യയിലെത്തിയ ഇദ്ദേഹം 1847-ൽ തിബറ്റുമായുള്ള അതിർത്തിസർവേ നടത്തുന്നതിന് നിയോഗിക്കപ്പെട്ടു. ഈ സർവേക്കിടയിൽ കണ്ടെത്തിയ പുരാവസ്തുക്കളിൽ ആകൃഷ്ടനായി പുരാവസ്തുഗവേഷകനായി മാറിയ ഇദ്ദേഹം പിൽക്കാലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രഥമ ഡയറക്റ്റർ ജനറലായിരുന്നു.


Related Questions:

Who constructed Hawa Mahal, and who designed it?
മാർബിളിലെ സ്വപ്നമെന്ന് വിശേഷിപ്പിക്കപ്പെട്ടത് :
Which of the following is not an example of Chola Temple Architecture?
മഹാത്മാഗാന്ധിയുടെ സമാധി സ്ഥലം?
What material is the Lingaraja Temple constructed from?