App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പോലീസ് നിയമം ആദ്യമായി രൂപീകരിച്ചത് ഏതു സംഭവത്തിനെ തുടർന്നാണ് ?

Aക്വിറ്റ്‌ ഇന്ത്യ സമരം

Bവാഗൺ ട്രാജഡി

Cജാലിയൻ വാലാബാഗ് കലാപം

Dഒന്നാം സ്വാതന്ത്ര്യ സമരം

Answer:

D. ഒന്നാം സ്വാതന്ത്ര്യ സമരം

Read Explanation:

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്നാണ് 1861ൽ ഇന്ത്യൻ പോലീസ് ആക്ട് നിലവിൽ വന്നത്.


Related Questions:

സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ഏക അംഗീകൃത പതാകനിർമാണശാല സ്ഥിതി ചെയ്യുന്നതെവിടെ?
ദേശീയ ഗാനത്തിൽ അഞ്ചുഭാഷകൾ ഉപയോഗിച്ചിട്ടുള്ള രാജ്യം ഏത് ?
ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത് .?
പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു ഇന്ത്യൻ പൗരൻറെ പ്രായപരിധി?