App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പോലീസ് സർവീസിലേക്കു തിരഞ്ഞെടുക്കുന്നവർക്ക്‌ ആദ്യം ലഭിക്കുന്ന നിയമന തസ്തിക ഏത് ?

Aസൂപ്രണ്ട് ഓഫ് പോലീസ് (SP)

Bഅസിസ്റ്റൻറ് സൂപ്രണ്ട് ഓഫ് പോലീസ് (ASP)

Cഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP)

Dഅസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് (ACP)

Answer:

B. അസിസ്റ്റൻറ് സൂപ്രണ്ട് ഓഫ് പോലീസ് (ASP)


Related Questions:

"ജയ്ഹിന്ദ് ' - ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ?
ഇന്ത്യയിൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷകൾ നടത്താൻ ആരംഭിച്ചത് എവിടെയാണ് ?
ദേശീയഗാനം ആയ ജനഗണമന രചിച്ചത് ആര് ?
ഇന്ത്യയിലെ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായ ബിഹാറിലെ സാക്ഷരതാ നിരക്ക് എത്രയാണ് ?
The literacy rate of India is: