App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ഇന്ത്യയിലെ ആദ്യ ഒഴുകുന്ന സാമ്പത്തിക സാക്ഷരത ക്യാമ്പ് സംഘടിപ്പിച്ചത് എവിടെയാണ് ?

Aപുലിക്കാട്ട് തടാകം

Bപുഷ്കർ തടാകം

Cസംഭാർ തടാകം

Dദാൽ തടാകം

Answer:

D. ദാൽ തടാകം

Read Explanation:

• ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് സാക്ഷരതാ ക്യാമ്പിന്റെ പേര് - നിവേശക് ദീദി • സ്ത്രീകൾക്കിടയിൽ സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത് • ക്യാമ്പിന്റെ പ്രമേയം - For the women, by the women


Related Questions:

നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണം രഹിതവും സമ്പർക്ക രഹിതവുമായ പെയ്മെന്റ് വൗച്ചർ സംവിധാനം ?
Considering the provided facts, what is a unique feature of SBI's ATM deployment?
2003 ൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത പൊതുമേഖല ബാങ്ക് ഏതാണ് ?
ട്രാവൻകൂർ ഫെഡറൽ ബാങ്ക് നിലവിൽ വന്ന വർഷം ഏതാണ് ?
2023 ഒക്ടോബറിൽ എസ്ബിഐയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ വ്യക്തി ആര് ?