Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രസ്സിൻ്റെ വിമോചകൻ ആര്?

Aചാൾസ് മെറ്റ്കാഫ് പ്രഭു

Bജവഹർലാൽ നെഹ്റു

Cമൗലാനാ മുഹമ്മദ് അലി

Dദാദാ ഭായ് നവറോജി

Answer:

A. ചാൾസ് മെറ്റ്കാഫ് പ്രഭു


Related Questions:

' ഇൻഡിപെൻഡന്റ് ' പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?
ഓഫീസ് ഓഫ് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോർ ഇന്ത്യ സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യയിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ (എ.ബി.സി ) സ്ഥാപിതമായത് എന്ന് ?
രാജ്യസമാചാരം പുറത്തിറങ്ങിയ വർഷം ഏത് ?
ഇന്ത്യയിലെ ആദ്യ ഹിന്ദി പത്രം ഏത് ?