App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത് ?

Aമൗലികാവകാശങ്ങളെ ഉറപ്പ് നൽകുന്നത് ഭരണഘടനയാണ്

Bമൗലികാവകാശങ്ങളിൽ മാറ്റം വരുത്തുവാൻ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ

Cഗവണ്മെന്റിന്റെ ഒരു ഘടകവും മൗലികാവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടുള്ളതല്ല

Dമൗലികാവകാശങ്ങൾ ന്യായവാദാർഹമല്ല

Answer:

D. മൗലികാവകാശങ്ങൾ ന്യായവാദാർഹമല്ല

Read Explanation:

  • മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചത് മോത്തിലാൽ നെഹ്‌റു കമ്മിറ്റിയാണ് .
  • സർദാർ വല്ലഭായ് പട്ടേലാണ് 'ഇന്ത്യൻ മൗലിക അവകാശങ്ങളുടെ ശിൽപ്പി '
  • അമേരിക്കയിൽ നിന്നുമാണ് ഇന്ത്യൻ ഭരണഘടന 'മൗലികാവകാശങ്ങൾ 'എന്ന ആശയം കടമെടുത്ത് .
  • മൗലികാവകാശങ്ങൾ 
  1. സമത്വാവകാശം 
  2. സ്വാതന്ത്രത്തിനുള്ള അവകാശം 
  3. ചൂഷണത്തിനെതിരെയുള്ള അവകാശം 
  4. മതസ്വാതന്ത്രത്തിനുള്ള അവകാശം 
  5. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 
  6. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം 

Related Questions:

കുട്ടികൾക്ക് പ്രതേക പരിരക്ഷ നൽകുന്ന നിയമങ്ങൾ ഉണ്ടാകാൻ ഇന്ത്യൻ ഭരണഘടയുടെ അനുച്ഛേദം ?
Which of the following Articles of the Constitution of India provides the ‘Right to Education’?
Indian Constitution adopted the provision for fundamental rights from the Constitution of
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
On whom does the Constitution confer responsibility for enforcement of Fundamental Rights?