App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഫുട്‌ബോൾ ടീമിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരൻ ആരാണ് ?

Aഷബീർ അലി

Bബൈച്ചുങ് ബൂട്ടിയ

Cസുനിൽ ഛേത്രി

Dഐ. എം. വിജയൻ

Answer:

C. സുനിൽ ഛേത്രി

Read Explanation:

രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പുരുഷ കായികതാരം - ക്രിസ്റ്റ്യാനോ റൊണാൾഡോ


Related Questions:

2024 ജൂലൈയിൽ അന്തരിച്ച "നെയ്യശേരി ജോസ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'ലിറ്റിൽ മാസ്റ്റർ' എന്നറിയപ്പെടുന്ന കായിക താരം ?
2020 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ് ?
ആദ്യമായി ഇന്ത്യയിൽ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരാണ്?
With which of the following sports is Mahesh Bhupathi associated?