Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ പദ്ധതിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളി ശരിയായത് ?

  1. ഇന്ത്യയുടെ പ്രഥമ ബഹിരാകാശസഞ്ചാര പദ്ധതിയാണ് ഗഗൻയാൻ

  2. മലയാളിയായ പ്രശാന്ദ് ബാലകൃഷ്ണൻ നായർ പദ്ധതിയുടെ ഗ്രുപ്പ് കാപ്റ്റൻ ആണ് .

  3. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്

  4. ഗ്രൂപ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ് വിങ് കാമൻഡർ ശുഭൻഷു ശുക്ല എന്നിവരാണ് മറ്റു സഞ്ചാരികൾ

AONLY 1&2

BONLY 1&3

CALL OF THE ABOVE

DONLY 1&4

Answer:

C. ALL OF THE ABOVE

Read Explanation:

ഇന്ത്യയുടെ പ്രഥമ ബഹിരാകാശസഞ്ചാര പദ്ധതിയാണ് ഗഗൻയാൻ മലയാളിയായ പ്രശാന്ദ് ബാലകൃഷ്ണൻ നായർ പദ്ധതിയുടെ ഗ്രുപ്പ് കാപ്റ്റൻ ആണ് . 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത് ഗ്രൂപ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ് വിങ് കാമൻഡർ ശുഭൻഷു ശുക്ല എന്നിവരാണ് മറ്റു സഞ്ചാരികൾ


Related Questions:

On 22 October 2024, the Reserve Bank updated its 'alert list' of unauthorised forex trading platforms by adding how many more entities?
2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ വിഭാഗത്തിൽ മികച്ച ടാബ്ലോ (നിശ്ചലദൃശ്യം) അവതരിപ്പിച്ചത് ?
ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന "സിവിൽ -20 (സി -20)" ഉച്ചകോടി നടന്നത് എവിടെ ?
തെരുവ്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ?
ഇന്ത്യയിലെ ആദ്യത്തെ esports ടൂർണമെന്റിന്റെ വേദി ?