ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?Aഡോ. എച്ച്. ജെ. ഭാഭBഎ.പി.ജെ. അബ്ദുൽ കലാംCവിക്രം സാരാഭായ്Dആര്യഭട്ടAnswer: C. വിക്രം സാരാഭായ് Read Explanation: ഇന്ത്യൻ ബഹിരാകാശ പദ്ധതികൾക്ക് തുടക്കമിട്ടത് - വിക്രം സാരാഭായ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് - വിക്രം സാരാഭായ് ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് - ഡോ. എച്ച്. ജെ. ഭാഭ മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് - എ.പി.ജെ. അബ്ദുൽ കലാം ഇന്ത്യൻ ജ്യോതിശാസ്ത്രത്തിനൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ആര്യഭട്ട Read more in App