App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ സ്ഥാപക പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ്?

Aഡോ. വിക്രം എ. സാരാഭായി

Bഡോ. എ.പി.ജെ. അബ്ദുൽ കലാം

Cഡോ. സി.വി. രാമൻ

Dഡോ. ചന്ദ്രശേഖർ

Answer:

A. ഡോ. വിക്രം എ. സാരാഭായി

Read Explanation:

  • ലോകപ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ഡോ. വിക്രം അംബാലാൽ സാരാഭായി.

  • ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം സാരാഭായി ആണ്.

  • തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്.

  • അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു.


Related Questions:

ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പുനരുപയോഗിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം  ആണ് RLV -TD.

  2. ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം ആണ് PSLV C-37 .

ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ്:
Communication with Chandrayaan-1 was lost in which year?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ആണ് ആര്യഭട്ട 

2.ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ആണ് ഭാസ്കര -1 

3.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ആണ് ആപ്പിൾ