'ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത് :Aഡോ. ബി.ആർ. അംബേദ്ക്കർBജവഹർലാൽ നെഹ്Cഡോ. രാജേന്ദ്രപ്രസാദ്Dസർദാർ വല്ലഭായ് പട്ടേൽAnswer: A. ഡോ. ബി.ആർ. അംബേദ്ക്കർ Read Explanation: Dr. B R അംബേദ്‌കർ ഇന്ത്യൻ ഭരണഘടനയുടെ പിതാവ്ആധുനിക മനു/ആധുനിക ബുദ്ധൻബഹിഷ്കൃത ഹിതകർണി സഭയുടെ സ്ഥാപകൻപത്രത്തിന്റെ/പ്രസിദ്ധീകരണത്തിന്റെ പേര്-മൂകനായക്, ബഹിഷ്‌കൃത് ഭാരത് മൂന്ന് വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ്ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയുടെ (1936) സ്ഥാപകൻഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻആർട്ടിക്കിൾ 32 "മൗലികാവകാശങ്ങളുടെ അടിസ്ഥാനം" എന്ന് വിശേഷിപ്പിച്ചത്സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിഅന്ത്യവിശ്രമസ്ഥലം-ചൈത്യഭൂമി Read more in App