ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് ഒപ്പുവച്ചത് എപ്പോൾ?A1950 ജനുവരി 26B1946 ഡിസംബർ 9C1949 നവംബർ 26D1947 ഓഗസ്റ്റ് 15Answer: C. 1949 നവംബർ 26 Read Explanation: 1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണസഭ ഇത് അംഗീകരിച്ച് ഔദ്യോഗികമായി ഒപ്പുവച്ചത്. 1950 ജനുവരി 26-നാണ് അത് പ്രാബല്യത്തിൽ വന്നത്.Read more in App