ഇന്ത്യൻ ഭരണഘടന ഏത് ഭരണസംവിധാനം ഉറപ്പാക്കുന്നു?Aസാമ്രാജ്യത്വംBസൈനിക ഭരണകൂടംCജനാധിപത്യംDഏകാധിപത്യംAnswer: C. ജനാധിപത്യം Read Explanation: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനലക്ഷ്യം ജനാധിപത്യ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. ജനങ്ങൾക്കായി, ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ രൂപീകരിക്കുന്ന ഭരണകൂടം ആണ് ജനാധിപത്യം.Read more in App