App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന നിശ്ചയിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് രീതി ഏതാണ് ?

Aബഹുത്വ വ്യവസ്ഥ

Bആനുപാതിക പ്രാധിനിത്യം

Cപരോക്ഷ തിരഞ്ഞെടുപ്പ്

Dഇതൊന്നുമല്ല

Answer:

A. ബഹുത്വ വ്യവസ്ഥ


Related Questions:

' ആറിനും പതിനാലിനും ഇടക്ക് പ്രായമുള്ള തന്റെ കുട്ടിക്കോ തന്റെ സംരക്ഷണയിലുള്ള കുട്ടികൾക്കോ , അതാത് സംഗതി പോലെ , മാതാപിതാക്കളോ രക്ഷകർത്താവോ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഏർപ്പെടുത്തുക ' ഇങ്ങനെ പറഞ്ഞിരിക്കുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
' ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയായും ദേശീയ ഗാനത്തെയും ആദരിക്കുകയും ചെയ്യുക ' എന്ന് പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
ഇസ്രായേലിലെ തിരഞ്ഞെടുപ്പ് താഴെ പറയുന്ന ഏത് വ്യവസ്ഥ അനുസരിച്ചാണ് ?
  1. ഇന്ത്യയിൽ രാജ്യസഭാംഗങ്ങൾ , രാഷ്‌ട്രപതി , ഉപരാഷ്ട്രപതി എന്നിവയുടെ തിരഞ്ഞെടുപ്പുകൾക്ക് ആനുപാതിക പ്രതിനിധ്യ വ്യവസ്ഥയെ നിയന്ത്രിതമായ തോതിൽ സ്വീകരിച്ചിട്ടുണ്ട് .
  2. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഏക കൈമാറ്റ വോട്ടുവ്യവസ്ഥയാണ് പിന്തുടരുന്നത് 
' ഫസ്റ്റ് പാസ് ദി പോസ്റ്റ് ' വ്യവസ്ഥ എന്നറിയപ്പെടുന്നത് ഏതാണ് ?