Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന പ്രകാരം പരമാധികാരികൾ ആരാണ്?

Aഇന്ത്യൻ ജനത

Bഇന്ത്യയുടെ പ്രധാനമന്ത്രി

Cപ്രസിഡന്റ്

Dഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ നേതാക്കളും

Answer:

A. ഇന്ത്യൻ ജനത

Read Explanation:

ഇന്ത്യൻ ഭരണഘടന പ്രകാരം പരമാധികാരികൾ ഇന്ത്യൻ ജനത ആണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇന്ത്യയെ ഒരു പരമാധികാര രാജ്യമായി നിർവചിക്കുന്നു


Related Questions:

The cover page of Indian Constitution was designed by:

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകളുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ്

i മാലിക കടമകൾ സോവിയറ്റ് യൂണിയനിലെ ഭരണഘടനയിൽ നിന്നും മാതൃകയാക്കി സ്വീകരിച്ചതാണ്.

ii ഇന്ത്യൻ ഭരണഘടനയിൽ ഇപ്പോൾ 10 മൗലിക കടമകളാണുള്ളത്.

iii. മൗലിക കടമകളിൽ തുല്യമായ ജോലിക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യവേതനം ഉറപ്പു നൽകുന്നു.

iv. മൗലിക കടമകൾ അനുഛേദം 51A യിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രത്തിനുള്ള അധികാരം അറിയപ്പെടുന്നത് ?

ലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾക്കുള്ള ശെരിയായ ഉദാഹരണം താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക .

1 . ഇന്ത്യ ,ചൈന ,ബ്രിട്ടൻ 

2 .റഷ്യ ,അമേരിക്ക ,പാകിസ്ഥാൻ 

3 .ഇന്ത്യ,അമേരിക്ക, ബ്രസീൽ

4 .ബ്രിട്ടൻ, ഇസ്രായേൽ,ഫ്രാൻസ് 

 

The Constitution of India is