Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ് ?

Aപാർലമെന്റ്

Bസുപീംകോടതി

Cരാഷ്ട്രപതി

Dഇലക്ഷൻ കമ്മീഷൻ

Answer:

A. പാർലമെന്റ്

Read Explanation:

മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയിൽ വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടനാ ഇന്ത്യൻ പാർലമെൻറന് അധികാരം നൽകുന്നു


Related Questions:

സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?
രാജ്യസഭയുടെ കാലാവധി എത്ര?
ഒരു ബിൽ പാസ് ആക്കുന്നതിനു മുൻപ് എത്ര തവണ പാർലമെന്റിൽ വായിക്കുന്നു ?
The authority/body competent to determine the conditions of citizenship in India ?

പാർലമെന്റ് സമ്മേളനങ്ങളെക്കുറിച്ചുള്ള അനുച്ഛേദം 85 പ്രകാരം:

A. പാർലമെന്റ് സമ്മേളനങ്ങളെക്കുറിച്ചുള്ള തീരുമാനം ക്യാബിനറ്റ് കമ്മിറ്റി എടുക്കുന്നു.

B. രാഷ്ട്രപതി പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നു.

C. വർഷത്തിൽ 2 തവണയെങ്കിലും പാർലമെന്റ് സമ്മേളിക്കണമെങ്കിലും സമ്മേളനങ്ങളുടെ കാലാവധി 12 മാസത്തിൽ കൂടരുത്.