App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ ' നിയമവാഴ്ച ' എന്ന ആശയം ഏത് വിദേശ ഭരണഘടനയുടെ സ്വാധീനത്താൽ ഉൾപ്പെടുത്തിയതാണ്?

Aഫ്രാൻസ്

Bഅമേരിക്ക

Cബ്രിട്ടൻ

Dകാനഡ

Answer:

C. ബ്രിട്ടൻ

Read Explanation:

ബ്രിട്ടനിൽ നിന്നും കടമെടുത്ത ആശയങ്ങൾ

  • നിയമവാഴ്ച
  • ഏകപൌരത്വം
  • നിയമസമത്വം
  • നിയമനിർമ്മാണം
  • തിരഞ്ഞെടുപ്പ് സംവിധാനം
  • ദ്വീമണ്ഡല സംബ്രദായം
  • സ്പീക്കർ പദവി
  • ക്യാബിനെറ്റ് സംബ്രദായം
  • പ്രധാനമന്ത്രി പദവി
  • കൂട്ടുത്തരവാദിത്വം
  • റിട്ടുകൾ
  • പാർലമെന്ററി കമ്മിറ്റികൾ




Related Questions:

ഇന്ത്യൻ ഭരണഘടനയുടെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശ രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നാണ്. നിർദ്ദേശകതത്വങ്ങൾ കടമെടുത്തത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ് ?
'ഏക പൗരത്വം' എന്ന ആശയം ഏത് രാജ്യത്തു നിന്നാണ് എടുത്തത്?
ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി എന്നീ 3 തരം നീതികളും കടമെടുത്തിരിക്കുന്നത് എവിടെ നിന്നാണ്?

ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

(i) മൗലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്

(i) നിർദ്ദേശക തത്വങ്ങൾ ഐറിഷ് ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്

(iii) നിയമനിർമ്മാണ പ്രക്രിയ കനേഡിയൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്.

ചേരുംപടി ചേർക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങൾ ഏവ?

1. നിർദ്ദേശക തത്ത്വങ്ങൾ A.      ദക്ഷിണാഫ്രിക്ക
2. മൗലിക കർത്തവ്യങ്ങൾ B. അയർലൻഡ്
3. അവശിഷ്ടാധികാരങ്ങൾ C. റഷ്യ
4. ഭരണഘടനാ ഭേദഗതി ദ. കാനഡ