App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളിൽ ആണ് സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

A112

B280

C360

D356

Answer:

D. 356


Related Questions:

പ്രതിരോധം, സൈന്യം എന്നിവ ഭരണഘടനയുടെ ഏതു ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങളാണ് ?
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പ്രസിദ്ധമായ കമ്മീഷൻ ?
ഒരു ഫെഡറേഷനിൽ കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നത് ആരാണ് ?
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗവൺമെൻ്റ് സർക്കാരിയ കമ്മീഷനെ നിയമിച്ച വർഷം ?

ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രണ്ടു തരത്തിലുള്ള ഗവൺമെൻ്റുകളെ ഉൾകൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം
  2. ഈ രണ്ടു ഗവൺമെൻ്റുകളുടെയും വിശദാംശങ്ങൾ എഴുതപ്പെട്ട ഒരു ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
  3. ഒരു ഫെഡറൽ രാഷ്ട്രവ്യവസ്ഥ ആദ്യം രൂപം കൊണ്ടത് അമേരിക്കയിലാണ്