ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത് ?A1976B1977C1950D1947Answer: B. 1977 Read Explanation: 1976-ൽ സർക്കാർ രൂപീകരിച്ച സ്വരൺ സിംഗ് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, 42-ാം ഭേദഗതിയിലൂടെ പൗരന്മാരുടെ മൗലിക കടമകൾ ഭരണഘടനയിൽ ചേർത്തു.പ്രാബല്യത്തിൽ വന്നത് -1977 ജനുവരി 3 Read more in App