Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ “വിദ്യാഭ്യാസം' എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ് കണ്ടെത്തുക.

Aയൂണിയൻ ലിസ്റ്റ്

Bകൺകറന്റ് ലിസ്റ്റ്

Cസ്റ്റേറ്റ് ലിസ്റ്റ്

Dഇവയൊന്നുമല്ല

Answer:

B. കൺകറന്റ് ലിസ്റ്റ്


Related Questions:

ക്രമസമാധാനപാലനം ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രണ്ടു തരത്തിലുള്ള ഗവൺമെൻ്റുകളെ ഉൾകൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം
  2. ഈ രണ്ടു ഗവൺമെൻ്റുകളുടെയും വിശദാംശങ്ങൾ എഴുതപ്പെട്ട ഒരു ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
  3. ഒരു ഫെഡറൽ രാഷ്ട്രവ്യവസ്ഥ ആദ്യം രൂപം കൊണ്ടത് അമേരിക്കയിലാണ്
    'തൊഴിലാളി സംഘടനകൾ' എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

    1960ൽ നിലവിൽ വന്ന സംസ്ഥാനങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

    1. ഗുജറാത്ത്
    2. പഞ്ചാബ്
    3. മഹാരാഷ്ട്ര
    4. ഹരിയാന
    സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?