ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്ADr. B.R. അംബേദ്ക്കർBജവഹർലാൽ നെഹ്റുCDr. രാജേന്ദ്ര പ്രസാദ്Dസർദാർ വല്ലഭായ് പട്ടേൽAnswer: B. ജവഹർലാൽ നെഹ്റു Read Explanation: ആമുഖംആമുഖം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം - അമേരിക്ക1946 ഡിസംബർ 13 ന് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി മാറിയത്ഒരേ ഒരു തവണയാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത് (1976 ലെ 42 ഭരണഘടന ഭേദഗതി )ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നിലവിൽ വന്നത് - 1950 ജനുവരി 26ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായി വിശേഷിപ്പിക്കുന്നത് - ആമുഖം Read more in App