App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സമഗ്രത' എന്ന വാക്ക് ചേർത്തിരിക്കുന്നത് താഴെ പറയുന്ന ഏത് ഭരണഘടന ഭേദഗതി നിയമപ്രകാരമാണ് ?

A42-ാം ഭേദഗതി നിയമം

B44-ാം ഭേദഗതി നിയമം

C1-ാം ഭേദഗതി നിയമം

D103-ാം ഭേദഗതി നിയമം

Answer:

A. 42-ാം ഭേദഗതി നിയമം

Read Explanation:

  1. 42-ാം ഭേദഗതി- 1976:-
  2. ചെറു ഭരണഘടന എന്നറിയപ്പെടുന്നു.
  3. അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി നടപ്പിലാക്കിയ ഭേദഗതി.
  4. സ്വരണ്‍ സിംഗ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നാല്‍പ്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കിയത്.
  5. ഭരണഘടനയുടെ ആമുഖം ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടു. ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍, ഇന്റഗ്രിറ്റി എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തി
  6. ഭരണഘടനയില്‍ പത്തു മൗലികകടമകള്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയുടെയും സംസ്ഥാന നിയമസഭയുടെയും കാലാവധി ആറു വര്‍ഷമാക്കി ഉയര്‍ത്തി
  7. രാജ്യത്ത് എവിടെയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കി
  8. മന്ത്രിസഭയുടെ ഉപദേശപ്രകാരം ആണ് രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടതെന്നും വ്യവസ്ഥ ചെയ്തു. ഈ ഭേദഗതി നിലവില്‍ വരുമ്പോള്‍ ഫക്രുദീന്‍ അലി അഹമ്മദ് ആയിരുന്നു രാഷ്ട്രപതി

Related Questions:

എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് 'വനം' കൺകറൻറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ?
2023 ലെ വന സംരക്ഷണ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത് എന്ന് ?
91 ആം ഭേദഗതി, നിലവിൽ വരുമ്പോൾ രാഷ്ട്രപതി ആരായിരുന്നു ?
Which Amendment is called as the Mini Constitution of India?
ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കരണങ്ങളിലൊന്നായിരുന്ന 'ആഭ്യന്തരകലഹം' എന്നത് മാറ്റി 'സായുധവിപ്ലവം' എന്ന വാക്ക് കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?